Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെൽ​െഫയർ പാർട്ടി...

വെൽ​െഫയർ പാർട്ടി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി

text_fields
bookmark_border
കൊടുങ്ങല്ലൂർ: രാജ്യത്തെ ജനാധിപത്യവും മേതതരത്വവും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന ബി.ജെ.പിയെ നിരന്തരം എതിർത്തുകൊണ്ടിരിക്കുന്നുവെന്ന് പറയുന്ന ഇടതുപക്ഷത്തി​െൻറ കാപട്യം വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം എടവിലങ്ങ് പഞ്ചായത്തിൽ കണ്ടതെന്ന് വെൽഫെയർ പാർട്ടി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരുവശത്ത് ഫാഷിസ്റ്റ് വിരുദ്ധത പറയുകയും പ്രചാരണം നടത്തി വോട്ട് വാങ്ങുകയും ചെയ്യുന്നവർ, മറുവശത്ത് ജനാധിപത്യ മൂല്യങ്ങൾ അപകടപ്പെടുത്തുന്ന നിലപാടുകളിലേക്ക് മാറുകയാണ്. ഇൗ ജനവഞ്ചന തിരിച്ചറിയണമെന്ന് മണ്ഡലം പ്രസിഡൻറ് റഫീഖ് കാതിക്കോട് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story