Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ്​ നേതൃയോഗം

കോൺഗ്രസ്​ നേതൃയോഗം

text_fields
bookmark_border
തൃപ്രയാർ: നാട്ടിക നിയോജക മണ്ഡലം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ടി.യു. ഉദയൻ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജറ്റ്, അനിൽ പുളിക്കൽ, വി.ആർ. വിജയൻ, കെ.വി. ദാസൻ, സുനിൽ അന്തിക്കാട്, കെ.കെ. അശോകൻ എന്നിവർ സംസാരിച്ചു. ആർ.സി എൽ.പി സ്കൂൾ പൂർവവിദ്യാർഥി സംഗമം തൃപ്രയാർ: വലപ്പാട് സ​െൻറ് സെബാസ്റ്റ്യൻസ് ആർ.സി എൽ.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമവും സംഘടന രൂപവത്കരണവും പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പ്രിൻസ് പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എം. അബ്്ദുൾ മജീദ്, പ്രധാനാധ്യാപകൻ കെ.എ. ബെന്നി, ടി.എസ്. ജെസ്സി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോസ് താടിക്കാരൻ (പ്രസി), നിജി (വൈസ് പ്രസി), മിഷോ (ജന.സെക്ര), പി.എ. ജോസഫ് (ജോ. സെക്ര), പി.പി. സേവ്യർ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story