Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃപ്പേക്കുളം അനുസ്മരണം ...

തൃപ്പേക്കുളം അനുസ്മരണം ഇന്ന്

text_fields
bookmark_border
കൊടകര: മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ മേളാചാര്യന്‍ തൃപ്പേക്കുളം അച്യുതമാരാരുടെ നാലാം ചരമവാര്‍ഷികദിനാചരണവും അനുസ്മരണസമ്മേളനവും വ്യാഴാഴ്ച നടക്കും. വൈകിട്ട് 4.30ന് കൊടകരയിലെ സമിതി ഓഫിസില്‍ ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡൻറ് കാളത്ത് രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. തൃക്കൂര്‍ ഗോപാലകൃഷ്ണന്‍മാരാര്‍ അധ്യക്ഷത വഹിക്കും. കൊടകര ഉണ്ണി അനുസ്മരണപ്രഭാഷണം നടത്തും. വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് കൊടകര: വിരമിക്കുന്ന അധ്യാപകര്‍ക്ക് കെ.എസ്.ടി.എ ചാലക്കുടി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ല വൈസ് പ്രസിഡൻറ് എ.കെ. മൊയ്തീന്‍ ഉദ്്ഘാടനം ചെയ്തു. ജില്ലകമ്മിറ്റി അംഗങ്ങളായ പി.സി. സിജി, എം.ഒ. പോളി, കെ.വി. പ്രദീപ്, ഉപജില്ല സെക്രട്ടറി എല്‍. ജസീമ, യു.യു. ചന്ദ്രന്‍, കെ. നന്ദകുമാര്‍, വിരമിക്കുന്ന അധ്യാപകരായ കെ.എന്‍. മധുസൂദനന്‍, കെ.ജി. മോഹനന്‍, ടി.ആര്‍. ശശികല, പി.എസ്. സുരേന്ദ്രന്‍, ഇ. പത്മനാഭന്‍, വി.ഡി. ആേൻറാ, കെ.കെ. ബാബു, കെ.ജെ. ആലീസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story