Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലസംഭരണി വിതരണം

ജലസംഭരണി വിതരണം

text_fields
bookmark_border
ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ പട്ടികജാതി വിഭാഗങ്ങൾക്കായി ജലസംഭരണികൾ വിതരണം ചെയ്തു. ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ.സി. ആനന്ദൻ, എ.എ. മേഹന്ദ്രൻ, എം.ബി. രാജലക്ഷ്മി, സഫൂറ ബക്കർ, കൗൺസിലർമാരായ എ.എച്ച്. അക്ബർ, സൈസൺ മാറോക്കി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story