Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത ദിനാചരണം

വനിത ദിനാചരണം

text_fields
bookmark_border
പെരുമ്പിലാവ്: അൻസാർ വിമൻസ് കോളജിൽ 'പെൺപെരുമ' എന്ന പേരിൽ അന്താരാഷ്ട്ര വനിതദിനം ആചരിച്ചു. കേരളവർമ കോളജിലെ മലയാള വിഭാഗം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അഡ്വ. ഫരീദ അൻസാരി അധ്യക്ഷത വഹിച്ചു. മാസ് കമ്യൂണിക്കേഷൻ വിഭാഗം അധ്യാപിക ബേബി സൂര്യ, വിദ്യാർഥിനികളായ എൻ.കെ. ഹസ്ന, മുഹ്സിന മുസ്താക്, ഫായിസ അബ്ദുൽ ഖാദർ, ഫായിസ മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു. മാസ് കമ്യൂണിക്കേഷൻ, മാത്സ് പഠനവകുപ്പുകൾ പ്രസിദ്ധീകരിച്ച മാഗസിനുകൾ പ്രകാശനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story