Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണ ക്ലാസ്​

ബോധവത്​കരണ ക്ലാസ്​

text_fields
bookmark_border
ചെറുതുരുത്തി: ഭക്ഷ്യ സുരക്ഷ നിയമങ്ങളെക്കുറിച്ച് വ്യാപാരികൾക്ക് നടത്തി. ചെറുതുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഫുഡ് സേഫ്റ്റി ഡിപ്പാർട്മ​െൻറി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി തൃശൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ വി.കെ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം.കെ. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story