Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാലൂർ പുകഞ്ഞുതന്നെ

ലാലൂർ പുകഞ്ഞുതന്നെ

text_fields
bookmark_border
തൃശൂർ: ലാലൂരിലെ മാലിന്യമലക്ക് പിടിച്ച തീ മൂന്നാംദിവസം കഴിഞ്ഞിട്ടും അണക്കാനായില്ല. ഫയർ സർവിസുകാർ തീയണക്കാൻ പാടുപെടുകയാണ്. പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. മലക്കുമുകളിലെ ഉണങ്ങിയ പുല്ലിനായിരുന്നു ആദ്യം തീ പടർന്നത്. പിന്നീടതു മാലിന്യത്തിലേക്ക് ഇറങ്ങി. ആഴത്തിലേക്ക് ഇറങ്ങിയ മാലിന്യമാകെ കത്തിപ്പിടിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story