Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള അഗ്രോഫുഡ് േപ്രാ...

'കേരള അഗ്രോഫുഡ് േപ്രാ' സമാപിച്ചു

text_fields
bookmark_border
തൃശൂർ: വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ . നാലു ദിവസമായി നടന്ന മേളയിൽ ലക്ഷത്തിലേറെ ആളുകൾ സന്ദർശിച്ചു. സമാപന യോഗം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.എസ്. സമ്പൂർണ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ കെ.എൻ. കൃഷ്ണകുമാർ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, നടൻ സുനിൽ സുഗദ, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ല പ്രസിഡൻറ് ഫിലിപ് എം. മുളക്കൽ, വ്യവസായ വകുപ്പ് ജോയൻറ് ഡയറക്ടർ എസ്. സുരേഷ്കുമാർ, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.എസ്. കൃപകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story