Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപേപ്പര്‍ ബാഗ് നിർമാണ...

പേപ്പര്‍ ബാഗ് നിർമാണ പരിശീലനം

text_fields
bookmark_border
തൃശൂർ: ദേശീയ ദിവ്യംഗദിനമായ 15ന് ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്ചേഞ്ച് പ്ലേസ്‌മ​െൻറ് വിഭാഗം ജില്ലയിലെ വിഭിന്നശേഷിയുള്ള ഉദ്യോഗാർഥികള്‍ക്കായി ഏകദിന പേപ്പര്‍ ബാഗ് നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഫോണ്‍: 0487-2331016. താല്‍ക്കാലിക നിയമനം തൃശൂർ: സാമൂഹികനീതി വകുപ്പിന് കീഴിലെ കല്ലേറ്റുംകര നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സ​െൻററില്‍ തുടങ്ങുന്ന റീജനല്‍ ഓട്ടിസം റീഹാബിലിറ്റേഷന്‍ ആന്‍ഡ് റിസര്‍ചില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശിശുരോഗ വിദഗ്ധന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഒക്യുപേഷനല്‍ തെറപ്പിസ്റ്റ്, ഫിസിയോ െതറപ്പിസ്റ്റ്, െഡവലപ്പ്‌മ​െൻറ് തെറപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്‌പെഷല്‍ എജുക്കേറ്റര്‍, ഡയറ്റീഷ്യന്‍, മ്യൂസിക്ക് ടീച്ചര്‍ പാര്‍ട്ട് ടൈം, ഡാന്‍സ് ടീച്ചര്‍ പാര്‍ട്ട് ടൈം എന്നീ തസ്തികളിലാണ് നിയമനം. ഫോണ്‍: 0480-2881959. കരാര്‍ നിയമനം തൃശൂർ: പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ പ്രോജക്ട് എൻജിനീയര്‍, സൈറ്റ് എൻജിനീയര്‍ എന്നീ തസ്തികളില്‍ കരാര്‍ നിയമനം നടത്തുന്നു. ഫോണ്‍: 0491-2000644.
Show Full Article
TAGS:LOCAL NEWS 
Next Story