Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൻചിറ പഞ്ചായത്ത്...

പുത്തൻചിറ പഞ്ചായത്ത് വികസന സെമിനാർ

text_fields
bookmark_border
മാള: പുത്തൻചിറ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തിലെ പദ്ധതി രൂപവത്കരണ വികസന സെമിനാർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.എം. പ്രേമാനന്ദ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് ബീന സുധാകരൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ഐ. നിസാർ, റോമി ബേബി, വി.എൻ. രാജേഷ്, മുൻ പ്രസിഡൻറുമാരായ എം.പി. സോണി, കെ.വി. സുജിത് ലാൽ, പി. സൗദാമിനി, അംഗങ്ങളായ വാസന്തി സുബ്രഹ്മണ്യൻ, റിഫായ അക്തർ, ഷൈല പ്രകാശൻ, ഐ.എസ്. മനോജ്, മഹേഷ് മോഹൻ, സംഗീത അനീഷ്, എം.കെ. കാഞ്ചന, സി.ഡി.എസ്. ചെയർപേഴ്സൻ റംല അൻവർ, അസിസ്റ്റൻറ് സെക്രട്ടറി വിൽഫ്രഡ്‌ ക്രോണിൻ എന്നിവർ സംസാരിച്ചു. വാർഷിക സമ്മേളനം മാള: അഷ്ടമിച്ചിറയിൽ പ്രവർത്തിക്കുന്ന മാള ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ 33ാമത് വാർഷിക സമ്മേളനം, പൂർവ വിദ്യാർഥി സംഗമം എന്നിവ മാർച്ച് 31ന് നടത്തും. സർവിസിൽ നിന്നും വിരമിക്കുന്ന സൂപ്രണ്ട്‌ എ.എ. താഹിറക്കുള്ള യാത്രയയപ്പ് സമ്മേളനം കാട്ടിക്കരകുന്ന് പഞ്ചായത്ത് ഹാളിൽ ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story