Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കൊടകര: മുതിര്‍ന്ന ഇലത്താള കലാകാരന്‍ കല്ലേറ്റുങ്കര തുടിയത്ത് സുബ്രഹ്മണ്യന്‍നായരുടെ നിര്യാണത്തില്‍ കൊടകര മേളകല സംഗീതസമിതി . തൃക്കൂര്‍ ഗോപാലകൃഷ്ണന്‍മാരാര്‍ അധ്യക്ഷത വഹിച്ചു. റിനിത്ത് ചിറ്റിശ്ശേരി, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, ഉണ്ണി പോറോത്ത്, എ.ആര്‍. സിദ്ധാര്‍ഥന്‍, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, രാജീവ് എറവക്കാട്, സജിന്‍ തൊട്ടിപ്പാള്‍ എന്നിവര്‍ സംസാരിച്ചു. കൊടകര പഞ്ചായത്ത് വികസന സെമിനാര്‍ കൊടകര: 9.59 കോടിയുടെ അടങ്കല്‍ തുകയുള്ള കൊടകര ഗ്രാമപഞ്ചായത്തി​െൻറ 2018-19 വര്‍ഷത്തേക്കുള്ള കരട് പദ്ധതിരേഖ വികസന സെമിനാറില്‍ അവതരിപ്പിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരിയാണ് പദ്ധതിരേഖ അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിനി മുരളി, വി.വി. ജസ്റ്റിന്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എ. തോമസ്, വി.കെ. സുബ്രഹ്മണ്യന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.സബിത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story