Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. വിനു ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം, പ്രവിത അനൂപ്, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. ഏഴ്് വിദ്യാർഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story