Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത മണ്ണെടുപ്പ്:...

അനധികൃത മണ്ണെടുപ്പ്: നാല് വാഹനങ്ങൾ കസ്​റ്റഡിയിൽ

text_fields
bookmark_border
മാള: പൊയ്യ പഞ്ചായത്ത് പൂപ്പത്തിയിൽ അനധികൃത മണ്ണെടുപ്പ് നടത്തിയ മൂന്ന് ലോറികൾ, എക്സ്കവേറ്റർ എന്നിവ മാള പൊലീസ് പിടികൂടി. പൂപ്പത്തി വായനശാലക്ക് സമീപം സ്വകാര്യ വളപ്പിലാണ് മണ്ണെടുത്തിരുന്നത്. മേഖലയിൽ വ്യാപക മണ്ണെടുപ്പ് നടക്കുന്നതായി 'മാധ്യമം' വാർത്ത നൽകിയിരുന്നു. എസ്.ഐ കെ.ഒ. പ്രദീപ്, സംഘാംഗങ്ങളായ മിഥുൻ കൃഷ്ണൻ. മനോജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story