Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത കൺ​െവൻഷൻ

വനിത കൺ​െവൻഷൻ

text_fields
bookmark_border
തൃശൂർ: കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് ജില്ല വനിത കൺവെൻഷൻ സുബി ബാബു ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി രാധചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.സി. തോമസ്, കെ. മോഹൻദാസ്, മുകേഷ് കൂളപ്പറമ്പിൽ, വി.വി. രാംകുമാർ, തോമസ് വടക്കൻ, ടി.ഡി. തോമസ്, കെ.വി. കബീർ, എം.എ. ജോസഫ്, പി.കെ. പ്രകാശം, പി.വി. സുരേന്ദ്രൻ, തങ്കമ്മ ചാലക്കുടി, കുട്ടൻ പുളിക്കലാൻ, രാധ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story