Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടപ്പുര സമർപ്പണം

നടപ്പുര സമർപ്പണം

text_fields
bookmark_border
ചേർപ്പ്: പല്ലിശ്ശേരി ചിറ്റേങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പണികഴിപ്പിച്ച നടപ്പുരയുടെ സമർപ്പണവും ഭാഗവത സപ്താഹ യജ്ഞത്തി​െൻറ ഉദ്ഘാടനവും ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദൻ നമ്പൂതിരിയും, വടക്കേട ത്ത് പെരുമ്പടപ്പ്കേശവൻ നമ്പൂതിരിയും ചേർന്ന് ഇന്ന് വൈകീട്ട് നാലിന് നിർവഹിക്കും. 4.30 മുതൽ 6.30 വരെ ഭാഗവത മാഹാത്മ്യ പാരായണം നടക്കും. 15ന് വൈകീട്ട് ഗുരുവായൂർ ക്ഷേത്ര കലാനിലയം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം.18ന് സമാപിക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി യജ്ഞാചാര്യനായിരിക്കും. 19ന് പ്രതിഷ്ഠാദിന മഹോത്സവം.
Show Full Article
TAGS:LOCAL NEWS 
Next Story