Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത ദിനാഘോഷം

വനിത ദിനാഘോഷം

text_fields
bookmark_border
തൃശൂര്‍: ശ്രീകേരളവർമ കോളജില്‍ നിന്ന് വിരമിച്ച വനിതാ അധ്യാപകരുടെ കൂട്ടായ്മയായ ഹരിതത്തി​െൻറ ആഭിമുഖ്യത്തില്‍ പീച്ചിയില്‍ വനിതാദിനാഘോഷം നടത്തി. റിട്ട. ഡിവൈ.എസ്.പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാജേശ്വരി കുഞ്ഞമ്മ, പ്രഫ. ലളിത നായര്‍, പ്രഫ. രാധ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story