Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right36 ഏക്കർ കറുപ്പുകൃഷി...

36 ഏക്കർ കറുപ്പുകൃഷി നശിപ്പിച്ചു

text_fields
bookmark_border
ഇട്ടനഗർ: അരുണാചൽ പ്രദേശിലെ തിരാപ്പ് ജില്ലയിൽ ഏഴു ഗ്രാമങ്ങളിലായി വ്യാപിച്ചുകിടന്ന 36 ഏക്കർ കറുപ്പുകൃഷി നശിപ്പിച്ചു. പൊലീസും പ്രാദേശിക സന്നദ്ധസംഘടനയും അസം റൈഫിൾസും സംയുക്തമായാണ് ലഹരിവിരുദ്ധ നീക്കം നടത്തിയത്. ജനങ്ങൾക്ക് വരുമാനത്തിനായി മറ്റു മാർഗങ്ങൾക്കായി സർക്കാർ സഹായം തേടുമെന്നും അധികൃതർ ഉറപ്പുനൽകി. കറുപ്പിനു പകരം മുളകും ഇഞ്ചിയും കൃഷി ചെയ്യണമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി. ലഹരിവിരുദ്ധ നീക്കത്തിൽ മതനേതാക്കളുടെയും പഞ്ചായത്ത് തലവന്മാരുടെയും സഹകരണവും പൊലീസ് അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story