Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുധാകരൻ...

'സുധാകരൻ ബി.ജെ.പിയിലേക്കെന്ന പ്രചാരണം അസംബന്ധം'

text_fields
bookmark_border
തൃശൂർ: കെ. സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം അസംബന്ധമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ പരാജയത്തിനു ശേഷമുള്ള സി.പി.എമ്മി​െൻറ ഭയമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story