Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവള്ളത്തോൾ അനുസ്​മരണം...

വള്ളത്തോൾ അനുസ്​മരണം എട്ട്​ കേന്ദ്രങ്ങളിൽ

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ പ്രവർത്തിക്കുന്ന വള്ളത്തോൾ പീഠത്തി​െൻറ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോളജുകളിലും സർവകലാശാലകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഇൗമാസം 13ന് വള്ളത്തോൾ ചരമ ദിനാചരണവും അനുസ്മരണവും സ്മാരക പ്രഭാഷണവും സംഘടിപ്പിക്കും. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവൻ, പന്തളം എൻ.എസ്.എസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കാലടി സംസ്കൃത സർവകലാശാല, തൃശൂർ പ്രാദേശിക കേന്ദ്രം, തിരൂരിലെ മലയാളം സർവകലാശാല, ശ്രീകൃഷ്ണപുരം വി.ടി.ബി കോളജ്, പട്ടാമ്പി പെരുമുടിയൂർ ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് വള്ളത്തോൾ അനുസ്മരണം.
Show Full Article
TAGS:LOCAL NEWS 
Next Story