Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്തിമഹാകാളന്‍ കാവ്...

അന്തിമഹാകാളന്‍ കാവ് വേല: വെങ്ങാനെല്ലൂര്‍ ദേശം പറയെടുപ്പ്

text_fields
bookmark_border
ചേലക്കര: അന്തിമഹാകാളന്‍ കാവ് വേലയുടെ ഭാഗമായുള്ള വെങ്ങാനെല്ലൂര്‍ -ചേലക്കോട് ദേശം പറയെടുപ്പ് ശനിയാഴ്ച ആരംഭിക്കും. രാവിലെ വെങ്ങാനെല്ലൂര്‍ മഹാശിവക്ഷേത്രത്തില്‍ നിന്ന് ആദ്യപറയെടുപ്പ് നടക്കും. ഞായറാഴ്ച ചോലപറമ്പ്, കിഴക്കുമുറി, തെക്കുമുറി പ്രദേശങ്ങളിലും തിങ്കളാഴ്ച ചക്കുന്നത്ത്, പരക്കാട്, മെതുക് പ്രദേശത്തും ചൊവ്വാഴ്ച കിഴക്കുമുറി മെയിന്‍ റോഡ്, തളി ഭാഗം, കോല്‍പ്പുറത്ത് പ്രദേശം, ഒറ്റയാല്‍പ്പടി എന്നിവിടങ്ങളിലും പറയെടുപ്പ് നടക്കും. ബുധന്‍ -വ്യാഴം ദിവസങ്ങളില്‍ നാട്യന്‍ചിറ, ചേലക്കോട് പ്രദേശങ്ങളിലും വെള്ളിയാഴ്ച ആലായ്ക്കല്‍ കുളമ്പ്, മേപ്പാടം ഭാഗത്തും പറയെടുക്കും. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ മൂലപണം വെച്ചു നമസ്‌കരിക്കല്‍ ചടങ്ങ് നടക്കും പഴയന്നൂര്‍: ഭഗവതി ക്ഷേത്രത്തില്‍ മൂലപണം വെച്ചു നമസ്‌കരിക്കല്‍ ചടങ്ങ് ശനിയാഴ്ച നടക്കും. വൈകുന്നേരം അത്താഴ ശീവേലിക്കു ശേഷമാണ് ചടങ്ങ് നടക്കുക. തുടര്‍ന്ന് പ്രസാദ് ഊട്ട് ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story