Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത ദിനാഘോഷം

വനിത ദിനാഘോഷം

text_fields
bookmark_border
ആളൂർ: പുലയോദ്ധാരണ മഹിള സമിതി സംഘടിപ്പിച്ച അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡൻറ് പി.പി. സർവൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് സിമി കണ്ണദാസ് അധ്യക്ഷത വഹിച്ചു. സജിത്ത് കുമാർ സെമിനാറിന് നേതൃത്വം നൽകി. തുടർന്ന് ഡോക്യുമ​െൻററി പ്രദർശിപ്പിച്ചു. സിന്ധു വേണു, അമ്പിളി ബാബു, യു.കെ. സദാനന്ദൻ, എ.എ. ബിനേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story