Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത ദിനാചരണം

വനിത ദിനാചരണം

text_fields
bookmark_border
മാള: ഹോളിഗ്രേസ് അക്കാദമി ഒാഫ് മാനേജ്മ​െൻറ് സ്റ്റഡീസിൽ ജെ.സി.െഎ തൃപ്രയാർ ചാപ്റ്ററി​െൻറ നേതൃത്വത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു. ജെ.സി.െഎ ഇന്ത്യ സോൺ പ്രസിഡൻറ് രേകിഷ് ശർമ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ വക്കച്ചൻ താക്കോൽക്കാരൻ ഉപഹാരം നൽകി. വനിത ജീവനക്കാരെ ആദരിച്ചു. ഹോളി ഗ്രേസ് അക്കാദമി ഒാഫ് മാനേജ്മ​െൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ. ജോജി ചന്ദ്രൻ, ചെയർമാൻമാരായ ജോസ് കണ്ണമ്പിള്ളി, സാനി എടാട്ടുകാരൻ, ജെ.സി.െഎ സോൺ ഡയറക്ടർ ടിന മാലിക്, മുഹമ്മദ് സാലു, തൃപ്രയാർ ജെ.സി.െഎ ചെയർപേഴ്സൻ, ആശ സതീഷ്, ജെ.സി.െഎ തൃപ്രയാർ പ്രസിഡൻറ് സതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story