Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ ജീവനക്കാരനെ...

നഗരസഭ ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
ചാലക്കുടി: ഓഫിസിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചാലക്കുടി നഗരസഭ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ജീവനക്കാരും കൗൺസിലും പ്രതിഷേധിച്ചു. കെ.കെ. ബിജുവിനാണ് മർദനമേറ്റത്. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരസഭ അധ്യക്ഷ ജയന്തി പ്രവീൺ കുമാർ, ഉപാധ്യക്ഷൻ വിൽസൻ പാണാട്ടുപറമ്പിൽ, നഗരസഭ അംഗങ്ങളായ പി.എം. ശ്രീധരൻ, വി.ഒ. പൈലപ്പൻ, ജീവനക്കാരായ കെ.കെ. രവീന്ദ്രൻ, ആർ. സജീവ്, സി.വി. ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story