Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര ചലച്ചിത്രോത്സവം സമാപിച്ചു

text_fields
bookmark_border
തൃപ്രയാർ: ജനചിത്ര ഫിലിം സൊസൈറ്റി സംഘടിപ്പിച്ച നാലുദിവസത്തെ ചലച്ചിത്രോത്സവം സമാപിച്ചു. 90 വര്‍ഷത്തെ മലയാള ചലച്ചിത്രത്തി​െൻറ വികാസത്തെ കുറിച്ച് എഴുത്തുകാരനും ചലച്ചിത്ര അക്കാദമി അംഗവുമായ മധുജനാർദനന്‍ പ്രഭാഷണം നടത്തി. പി.എന്‍. ഗോപീകൃഷ്ണന്‍, കെ.വി. കിഷോര്‍ കുമാര്‍, സഞ്ജു മാധവ്, ശിവന്‍ കരാഞ്ചിറ, എ.വി. പ്രദീപ് ലാല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story