Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.ഐ ഉദയചന്ദ്രികക്ക്...

എസ്.ഐ ഉദയചന്ദ്രികക്ക് ഓർത്തുവെക്കാൻ സ്നേഹദിനം

text_fields
bookmark_border
വടക്കാഞ്ചേരി: വനിത ദിനത്തിൽ സ്റ്റേഷൻ ചുമതലയേറ്റ എസ്.ഐ ഉദയചന്ദ്രികക്ക് മനസ്സുനിറഞ്ഞ് സന്തോഷം. അലഞ്ഞുതിരിഞ്ഞ 92 വയസ്സായ അമ്മൂമ്മക്ക് രക്ഷയായത് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വനിത ദിനത്തോടനുബന്ധിച്ച് ഒരുദിവസം ചുമതലയേറ്റെടുത്ത എസ്.ഐ ഉദയ ചന്ദ്രിക. വീടറിയാതെ അലഞ്ഞ അമ്മൂമ്മയെ വിലാസം തേടിപ്പിടിച്ച് സ്വഗൃഹത്തിലെത്തിക്കുകയും ചെയ്തു. വനിത സിവിൽ പൊലീസ് ഒാഫിസർ പി.എൻ. ഇന്ദുവും കൂട്ടിനുണ്ടായിരുന്നു. തൃശൂർ റൂറൽ വനിത സെൽ എസ്.ഐയാണ് ഉദയചന്ദ്രിക. .
Show Full Article
TAGS:LOCAL NEWS 
Next Story