Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത സ്വയം പ്രതിരോധ...

വനിത സ്വയം പ്രതിരോധ പരിശീലനം

text_fields
bookmark_border
പാവറട്ടി: നിർഭയ തൃശൂർ സിറ്റി പൊലീസി​െൻറ നേതൃത്വത്തിൽ മുല്ലശ്ശേരി പഞ്ചായത്തി​െൻറ സഹകരണത്തോടെ പാവറട്ടി പൊലീസ് ജനമൈത്രി സുരക്ഷാ സമിതി സംഘടിപ്പിച്ച വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. പാവറട്ടി എസ്.ഐ അനിൽകുമാർ ടി. മേപ്പിള്ളി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, ജയവാസുദേവൻ, ഒ.എസ്. പ്രദീപ്, പി.കെ. രാജൻ, ക്ലമൻറ് ഫ്രാൻസിസ്, ഷരീഫ് ചിറയ്ക്കൽ, സി.ഡി.എസ് ചെയർപേഴ്സൻ, രമ്യ സുധാകരൻ എന്നിവർ സംസാരിച്ചു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള വനിത സിവിൽ പൊലീസ് ഓഫിസർമാരും പ്രത്യേക വിദഗ്ധരുമായ പി.വി. ഉഷ, കെ.എൽ. സിൻറി, ഇന്ദിര ദാസൻ എന്നിവരാണ് പരിശീലനം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story