Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒടുവിൽ ബംഗ്ലാദേശികൾ...

ഒടുവിൽ ബംഗ്ലാദേശികൾ ജയിൽ മോചിതരാകുന്നു

text_fields
bookmark_border
തൃശൂർ: ഒരു വർഷത്തിലധികമായി വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ബംഗ്ലാദേശികൾ മോചിതരാകുന്നു. ഇവരെ ഇൗമാസം 14ന് നാട്ടിലേക്ക് അയക്കും. മലപ്പുറം വാഴക്കാട്ടുനിന്ന് പിടികൂടിയ 36 പേരും കുന്നംകുളത്ത് പിടിയിലായ ഒരാളുമാണ് വിയ്യൂർ ജയിലിൽ കഴിയുന്നത്. മതിയായ രേഖകളില്ലാതെ ജോലി തേടിയെത്തിയപ്പോഴാണ് ഇവർ പൊലീസി​െൻറ പിടിയിലായത്. പൊലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.
Show Full Article
TAGS:LOCAL NEWS 
Next Story