Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്നിടത്ത് തീപിടിത്തം

മൂന്നിടത്ത് തീപിടിത്തം

text_fields
bookmark_border
ഗുരുവായൂര്‍: തഹാനി ജങ്ഷന് സമീപം . മഞ്ചിറ റോഡ് ജങ്ഷനടുത്തുള്ള പറമ്പുകളില്‍ രണ്ടിടത്തായും ശ്രീകൃഷ്ണ സ്‌കൂള്‍ ഗ്രൗണ്ടിനടുത്തുള്ള പറമ്പിലുമാണ് തീപടര്‍ന്നത്. ഇവിടെയുള്ള ചപ്പുചവറുകള്‍ക്കും ഉണങ്ങിയ പുല്ലിനും ആരോ തീയിട്ടതാണെന്ന് സംശയിക്കുന്നു. ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട കഴിഞ്ഞ് മടങ്ങുന്നവരാണ് തീപടരുന്നത് ശ്രദ്ധിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ടെമ്പിള്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story