Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസുകാരനെ ആക്രമിച്ച ...

പൊലീസുകാരനെ ആക്രമിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ചെന്ത്രാപ്പിന്നി: പൊതുസ്ഥലത്ത് മദ്യപിച്ചയാളെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ . ചാമക്കാല സ്വദേശി കോവിൽ തെക്കേവളപ്പിൽ വിനീഷിനെയാണ് (26) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 9.30 ഓടെ ചാമക്കാല രാജീവ് റോഡിലാണ് കാർ നിർത്തി വിനീഷ് മദ്യപിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോകുന്ന സമയത്ത് സി.പി.ഒ. ജിബിൻ കെ. ജോസഫിനെ ആക്രമിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും കേസെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story