Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശമംഗലത്ത്...

ദേശമംഗലത്ത് രണ്ടുപേർക്ക് സൂര്യാതപമേറ്റു

text_fields
bookmark_border
ചെറുതുരുത്തി: കടുത്ത ചൂടിൽ ദേശമംഗലത്ത് രണ്ടുപേർക്ക് സൂര്യാഘാതമേറ്റു. തലശ്ശേരി ഊളക്കൽ വീട്ടിൽ സുഭാഷ് (38), അത്താണിക്കൽ വീട്ടിൽ സെയ്തുമുഹമ്മദ്-(40) എന്നിവർക്കാണ് സൂര്യാതപമേറ്റത്. ജോലി കഴിഞ്ഞ് ഭാരതപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് ഇരുവർക്കും സൂര്യാതപമേറ്റത്. പുറത്ത് കടുത്ത നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ തൊലി വിണ്ടുകീറിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story