Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രകടനവും...

പ്രകടനവും പൊതുസമ്മേളനവും

text_fields
bookmark_border
കുന്നംകുളം: ത്രിപുരയിൽ നടന്നു കൊണ്ടിരിക്കുന്ന ബി.ജെ.പി, ആർ.എസ്.എസ് ആക്രമണത്തിനെതിരെ സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ജില്ല കമ്മിറ്റി അംഗം കെ.എഫ്. ഡേവീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.എൻ. സത്യൻ അധ്യക്ഷത വഹിച്ചു. ബാബു എം. പാലിശേരി, കെ. ബിജയൻ, സി.ജി. രഘുനാഥ്, ഉഷ പ്രഭുകുമാർ, എം.ബി. പ്രവീൺ എന്നിവർ സംസാരിച്ചു. സി.എം. സുരേഷ് സ്വാഗതവും കെ.ബി. ഷിബു നന്ദിയും പറഞ്ഞു. കെ.ജി. പ്രമോദ്, ടി.സി. ചെറിയാൻ, കെ.ബി. സനീഷ്, സി. അംബികേശൻ, അഡ്വ. കെ. രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story