Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാർച്ച് നടത്തി

മാർച്ച് നടത്തി

text_fields
bookmark_border
പഴയന്നൂർ: അംഗൻവാടി ജീവനക്കാരുടെ അധിക വേതനം നൽകുക, അംഗൻവാടി ജീവനക്കാരോടുള്ള പഞ്ചായത്തി​െൻറ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ . അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് പ്രസിഡൻറ് പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ സ്നേഹലത അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻറ് വി.കെ. ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ എം.പി. ശശിധരൻ, സജിമോൻ, മഹിള കോൺഗ്രസ് പ്രസിഡൻറ് ഹയറുന്നിസ, താജുന്നിസ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story