Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാര്‍മേഴ്‌സ് ക്ലബ്​...

ഫാര്‍മേഴ്‌സ് ക്ലബ്​ ഉദ്ഘാടനവും വിത്ത് വിതരണവും

text_fields
bookmark_border
കൊടകര: സ​െൻറ് ജോസഫ്‌സ് ഫൊറോന പള്ളിയിലെ കത്തോലിക്ക കോണ്‍ഗ്രസി​െൻറ ആഭിമുഖ്യത്തില്‍ രൂപവത്കരിച്ച ഫാര്‍മേഴ്‌സ് ക്ലബ് കൊടകര ഫൊറോന വികാരി ഫാ. ജോസ് വെതമറ്റില്‍ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. ഡിബിന്‍ അയിനിക്കല്‍ വിത്ത് വിതരം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ ്പ്രസിഡൻറ് തോമസ് വടക്കെത്തല അധ്യക്ഷത വഹിച്ചു. സതീഷ് പനങ്ങാടന്‍, റിന്‍സന്‍ മണവാളന്‍, തോമസ് കല്ലേലി, ഡേവീസ് തെക്കിനിയത്ത്, ഫ്രാന്‍സീസ് ചിറ്റിലപ്പിള്ളി, ജോസ് കോച്ചക്കാടന്‍ എന്നിവര്‍ സംസാരിച്ചു സഹൃദയയില്‍ ദേശീയ സെമിനാര്‍ കൊടകര: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന ദേശീയ സെമിനാര്‍ സഹൃദയ എന്‍ജിനീയറിങ് കോളജില്‍ 16,17 തീയതികളിൽ നടക്കും. രോഗ നിര്‍ണയത്തില്‍ മോളിക്കുലാര്‍ ടൂള്‍സി​െൻറ പങ്ക് എന്ന വിഷയത്തിലാണ് രണ്ട് ദിവസത്തെ സെമിനാര്‍ ഗവേഷകരും വിദഗ്ധരും പങ്കെടുക്കും. ഫോണ്‍: 9495051696
Show Full Article
TAGS:LOCAL NEWS 
Next Story