Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐ.സി.എ മോണ്ടിസോറി...

ഐ.സി.എ 'മോണ്ടിസോറി' നാളെ തുറക്കും

text_fields
bookmark_border
വടക്കേക്കാട്: നിർമാണം പൂർത്തിയായ ഇസ്ലാമിക് കൾച്ചറൽ അസോസിയേഷ​െൻറ മോണ്ടിസോറി ഹൗസ് ഒാഫ് ചിൽഡ്രൻ തിങ്കളാഴ്ച വൈകീട്ട് 3.30ന് എംഫാർ ഗ്രൂപ് ചെയർമാൻ ഡോ. പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ആദ്യ ബാച്ചിലെ കുട്ടികൾക്ക് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയും മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് വിജയിച്ചവർക്ക് എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കെ.പി.സി.സി നിർവാഹക സമിതി അംഗം ഒ. അബ്ദുറഹ്മാൻ കുട്ടി ഐ.എസ്.ഒ ലോഗോ പ്രകാശനവും ദുൈബ ജലീൽ ഗ്രൂപ് ചെയർമാൻ തടാകം കുഞ്ഞുമുഹമ്മദ് ഹാജി പ്രതിഭകൾക്ക് സമ്മാനവിതരണവും നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story