Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.എസ്. വിജയൻ മേനോൻ...

എൻ.എസ്. വിജയൻ മേനോൻ (82)

text_fields
bookmark_border
എൻ.എസ്. വിജയൻ മേനോൻ ബംഗളൂരു: തൃശൂർ പുത്തൻചിറ സ്വദേശി ഓമന നിവാസിൽ ബംഗളൂരുവിൽ നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കെംപാപുര അഗ്രഹാരയിലെ വസതിയിലായിരുന്നു മരണം. ഭാര്യ: ഓമന. മക്കൾ: പത്മ ജി. നായർ, മീന രാംദാസ്, പുഷ്പ വിജയൻ, വിജയലക്ഷ്മി. മരുമക്കൾ: ഗോവിന്ദൻ കുട്ടി, രാംദാസ്, എൻ. വിജയൻ, ടി. മുരളീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് നടക്കും. photo: ns vijayan menon എൻ.എസ്. വിജയൻ മേനോൻ
Show Full Article
TAGS:LOCAL NEWS 
Next Story