Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎഴുത്തച്ഛ​െൻറ ശിൽപം...

എഴുത്തച്ഛ​െൻറ ശിൽപം സ്ഥാപിച്ചു

text_fields
bookmark_border
േചർപ്പ്: സി.എൻ.എൻ ഗേൾസ് ഹൈസ്കൂൾ തുഞ്ചൻ സ്മൃതി വനത്തിൽ ഒരുക്കിയ മണ്ഡപത്തിൽ തുഞ്ചത്ത് രാമാനുജൻ . സ്കൂൾ അലുംമ്നി അസോസിയേഷനാണ് സ്മൃതി വനവും ശിൽപവും സ്ഥാപിച്ചത്. സാംസ്കാരിക സമ്മേളനം കെ.ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. മാനേജർ ഇ. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. ചിത്രൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. ശിൽപി ആർ.എൽ.വി. സുകു ഭാസ്കറിനെ ആദരിച്ചു. ഇ.എസ്. മേനോൻ, പ്രധാനാധ്യാപിക കെ. സുനിത ഭായ്, പി.ടി.എ. പ്രസിഡൻറ് സി.കെ.കൃഷ്ണകുമാർ, സ്റ്റാഫ് കോ-ഓഡിനേറ്റർ കെ.ബി.അജോഷ് എന്നിവർ സംസാരിച്ചു. സി.പത്മിനി ദേവി സ്വാഗതവും പത്മിനി ഹരിദാസ്‌ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story