Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദലിത് കോൺഗ്രസ്...

ദലിത് കോൺഗ്രസ് കലക്ടറേറ്റ് ധർണ 12ന്

text_fields
bookmark_border
തൃശൂർ: ദലിത് ആദിവാസി പീഡനങ്ങൾക്കെതിരെ 12ന് കലക്ടറേറ്റ് ധർണ നടത്താൻ ദലിത് കോൺഗ്രസ് ജില്ല നേതൃ യോഗത്തിൽ തീരുമാനം. അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ.കെ.സുധീർ അധ്യക്ഷത വഹിച്ചു. പി.എ. മാധവൻ, കെ.വി. ദാസൻ, സി.സി. ശ്രീകുമാർ, ശാന്ത ഗോപാലൻ, വി.കെ. അശോകൻ, ബാബുരാജ് തളിക്കുളം, ശ്രീധരൻ കണ്ണപുരം, ചന്ദ്രൻ കയ്പമംഗലം, അനിരുദ്ധൻ, സി.എസ്.ഗണപതി, അപ്പുക്കുട്ടൻ, പി.കെ. മണിക്കുട്ടി, ടി.കെ. കൊച്ച, അജന്തകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story