Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപങ്കാളിത്ത പെൻഷൻ...

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക

text_fields
bookmark_border
തൃശൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും 74 വില്ലേജുകളുള്ള താലൂക്ക് വിഭജിച്ച് പുതിയ താലൂക്ക് അനുവദിക്കണമെന്നും ജോയൻറ് കൗൺസിൽ തൃശൂർ ടൗൺ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രേട്ടറിയറ്റംഗം പി.എസ്. സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എ. ശിവൻ സംഘടന റിപ്പോർട്ടും മേഖല സെക്രട്ടറി പി. ധനുഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ടി.സി. പ്രസാദ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ടി.എസ്. സുരേഷ്, പി.കെ. ശ്രീരാജ് കുമാർ, എം.യു. കബീർ, വി.വി. ഹാപ്പി, കെ.വി. രമണി, എം.യു. പ്രേമദാസൻ, എം.കെ. രാധാകൃഷ്ണൻ, കെ.സി. സുഭാഷ്, ആർ. ഹരീഷ് കുമാർ, കെ.ആർ. പൃഥ്വിരാജ് എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻറ് ടി.ജി. വിജിമോൾ അധ്യക്ഷത വഹിച്ചു. പി.ജി. രജിത സ്വാഗതവും പി. ജയേഷ് നന്ദിയും പറഞ്ഞു. ശ്രീദേവി അനുസ്മരണം തൃശൂർ: തൃശ്ശിവപേരൂർ കുമ്മാട്ടി സംഘം നടി ശ്രീദേവിയെ അനുസ്മരിച്ചു. പ്രസിഡൻറ് സുരേന്ദ്രൻ െഎനിക്കുന്നത്തി​െൻറ അധ്യക്ഷതയിൽ സിനിമ പിന്നണി ഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു. ഷാജി കോടങ്കണ്ടത്ത്, ടി.ബി. സേതുമാധവൻ, ടി.സി. കൃഷ്ണൻ, എം.സി. തൈക്കാട്, പി.വി. സുബ്രഹ്മണ്യം, എ.ആർ. മനോജ്, ഇ.എം. ചന്ദ്രൻ, എസ്. സന്തോഷ് കുമാർ, ഷാജൻ ദേവസ്വംപറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story