Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ വാർഷികാഘോഷം

സ്കൂൾ വാർഷികാഘോഷം

text_fields
bookmark_border
കരൂപ്പടന്ന: മൻസിലുൽ ഹുദ ഇംഗ്ലീഷ് മീഡിയം വെള്ളാങ്ങല്ലൂർ മഹല്ല് പ്രസിഡൻറ് കെ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.എം. ഷാജഹാൻ അധ്യക്ഷത വഹിച്ചു. മഹല്ല് ചെയർമാൻ പി.എം. മുഹമ്മദ് അബ്ദുൽ ഗഫൂർ സമ്മാനദാനം നടത്തി. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം സുലേഖ അബ്ദുല്ലക്കുട്ടി, പി.ടി.എ പ്രസിഡൻറ് അബ്ദുൽ മനാഫ്, മഹല്ല് സെക്രട്ടറി എം.എസ്. മുഹമ്മദാലി, പ്രിൻസിപ്പൽ സ്വാലിഹ റാഫി, വി.എം. റഊഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story