Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാക്ഷ്യപത്രം

സാക്ഷ്യപത്രം ഹാജരാക്കണം

text_fields
bookmark_border
പെരിഞ്ഞനം: ഗ്രാമപഞ്ചായത്തിലെ വിമുക്ത ഭടന്മാരും അവരുടെ ഭാര്യമാരും താമസിക്കുന്ന 2000 ച. അടിക്ക് താഴെയുള്ള വീടുകൾക്ക് കെട്ടിട നികുതി ഇളവ് ലഭിക്കാൻ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മാര്‍ച്ച് 10നകം സാക്ഷ്യപത്രം നൽകണം.
Show Full Article
TAGS:LOCAL NEWS 
Next Story