Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്തപരിശോധന ക്യാമ്പ്

രക്തപരിശോധന ക്യാമ്പ്

text_fields
bookmark_border
അന്തിക്കാട്: ഭാരതീയ ചികിത്സ വകുപ്പി​െൻറ കരൾ രോഗ വിമുക്തി പദ്ധതി പുത്തൻപീടിക കെ.ആർ. ചുമ്മാർ സ്മാരക ഗവ. ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്നതി​െൻറ ഭാഗമായി നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്‌ഘാടനം ചെയ്തു. വാർഡ് അംഗം ഷാജു മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഡോ. പി.സി. പ്രമോദും ഡോ. എ.പി. സുമയും ക്ലാസെടുത്തു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ഗീത സ്വാഗതവും ഡോ. കെ.എസ്. ബീന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story