Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിലെ കുഴികൾ അടച്ചു

റോഡിലെ കുഴികൾ അടച്ചു

text_fields
bookmark_border
പഴുവിൽ: തകർന്ന റോഡ് നന്നാക്കാൻ നടപടിയില്ലാതായതോടെ ഓട്ടോ ഡ്രൈവർമാരും പൊതുപ്രവർത്തകരും ചേർന്ന് കുഴികൾ അടച്ചു. പഴുവിൽ ഹോമിയോ ആശുപത്രി - ബണ്ട് റോഡാണ് തകർന്നത്. പഴുവിൽ സ​െൻററിലെ ഓട്ടോ ഡ്രൈവർമാർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story