Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡരികിൽ മൃഗങ്ങളുടെ...

റോഡരികിൽ മൃഗങ്ങളുടെ ജഡവും മാലിന്യവും തള്ളി

text_fields
bookmark_border
എരുമപ്പെട്ടി: റോഡരികിൽ മൃഗങ്ങളുടെ ജഡവും മാലിന്യങ്ങളും തള്ളുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. വെള്ളറക്കാട് കൊല്ലംപടി എൻജിനീയറിങ് കോളജിനും പാഴിയോട്ടുമുറിക്കും ഇടയിലെ വിജനമായ വഴിയോരത്താണ് രാത്രികാലങ്ങളിൽ വൻതോതിൽ മൃഗങ്ങളുടെ ജഡങ്ങൾ തള്ളുന്നത്. കഴിഞ്ഞ ദിവസം പോത്ത് കുട്ടിയുടെ ജഡം അഴുകിയനിലയിൽ കണ്ടെത്തിയിരുന്നു. ദുർഗന്ധം കാരണം മൂക്കു പൊത്തി നടക്കേണ്ട ഗതികേടാണ്. മാലിന്യ തള്ളുന്ന സാമൂഹിക ദ്രോഹികൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും മാലിന്യ കൂമ്പാരം നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story