Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഖഫ്​: വിദ്യാഭ്യാസ...

വഖഫ്​: വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ വിവരങ്ങൾ അറിയിക്കണം

text_fields
bookmark_border
വഖഫ്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ അറിയിക്കണം കോഴിക്കോട്: വയനാട് ജില്ലയിലെ കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ കീഴിൽ എൽ.പി, യു.പി ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, പ്രഫഷനൽ കോളജുകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെയും വഖഫ് സ്ഥാപനങ്ങളുടെയും പേര്, വിലാസം, ഫോൺ നമ്പർ, ഇ–മെയിൽ വിലാസം എന്നീ വിവരങ്ങളും എയ്ഡഡ്, അൺഎയ്ഡഡ് സ്ഥാപനങ്ങൾ തരം തിരിച്ചുള്ള വിവരങ്ങളും ബോർഡിൽ സമർപ്പിക്കണം. ഇൗ മാസം ആറിന് മുമ്പായി ഡിവിഷനൽ ഒാഫിസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, പ്രാദേശിക കാര്യാലയം, എറോത്ത് സ​െൻറർ, ബാങ്ക് റോഡ്, കോഴിക്കോട് 673001 എന്ന വിലാസത്തിലോ kswbkozhikodekl.wakf@kerala.gov.in എന്ന ഇ–മെയിൽ വിലാസത്തിേലാ ആണ് അറിയിക്കേണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story