Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചലച്ചിത്ര മേള തുടങ്ങി

ചലച്ചിത്ര മേള തുടങ്ങി

text_fields
bookmark_border
പഴയന്നൂര്‍: പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് പഴയന്നൂര്‍ ഷാഡോ സിനിമാസില്‍ തുടക്കം. പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജന്‍ ഉദ്ഘാടനം ചെയ്തു. ഡോ.സരിന്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പ്രശാന്ത് വിജയ്, വി.ആര്‍. ദാസ്, മാനസി, അഭിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച 11-ന് ജാപ്പനീസ് സിനിമ റേഡിയന്‍സ്, ഒന്നിന്- ഓസ്‌കാര്‍ നോമിനേഷന്‍ ചെയ്യപ്പെട്ട ഹിന്ദി സിനിമ ന്യൂട്ടന്‍, 3.30-ന് മലയാള സിനിമ ഈട എന്നിവ പ്രദര്‍ശിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story