Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനകീയ കൂട്ടായ്മ നാളെ

ജനകീയ കൂട്ടായ്മ നാളെ

text_fields
bookmark_border
കൊടുങ്ങല്ലൂർ: അട്ടപ്പാടി മധുവി​െൻറ ആൾക്കൂട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ അന്താരാഷ്ട്ര ചലച്ചിേത്രാത്സവം സംഘാടകർ വ്യാഴാഴ്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ശിൽപി ഡാവിഞ്ചി സുരേഷ് നിർമിച്ച മധുവി​െൻറ ശിൽപം പ്രകാശനം ചെയ്യും. ഡാവിഞ്ചി സുരേഷി​െൻറ നേതൃത്വത്തിലുളള കേരളത്തിലെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ 'എക്സോട്ടിക് ഡ്രീംസ്'പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ കാൻവാസിൽ പ്രതിഷേധ ചിത്രങ്ങൾ വരക്കും. വെള്ളാങ്കല്ലൂർ ഹഷ്മിയുടെ തിയറ്റർ സ്കെച്ചുകൾ നാടക രൂപത്തിൽ അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story