Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ ഗർഭാശയ അർബുദ...

സൗജന്യ ഗർഭാശയ അർബുദ പരിശോധന

text_fields
bookmark_border
ചാലക്കുടി: തൃശൂർ ഗൈനക്കോളജി സൊസൈറ്റി, ഇന്നർവീൽ ക്ലബ്, വിമൻസ് ഐ.എം.എ എന്നിവയുടെ നേതൃത്വത്തിൽ കേരള ഫെഡറേഷൻ ഓഫ് ഓബ്സറ്റട്രിക്സ് ഗൈനക്കോളജിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് പാലസ് ആശുപത്രിയിൽ നാലിന് രാവിലെ 10ന് നടക്കും. 30നും 65നും ഇടയിലുള്ള സ്ത്രീകൾക്കാണ് ക്യാമ്പ്. ഫോൺ: 0480 2707002.
Show Full Article
TAGS:LOCAL NEWS 
Next Story