Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെനാൽറ്റി ഷൂട്ടൗട്ട് ...

പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

text_fields
bookmark_border
അന്തിക്കാട്: ലോകകപ്പിനെ എതിരേൽക്കാൻ മാങ്ങാട്ടുകര എ.യു.പി സ്കൂളിൽ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും വിജയികൾക്ക് സമ്മാനദാനവും തൃശൂർ വെസ്റ്റ് എ.ഇ.ഒ അജിതകുമാരി ഉദ്ഘാടനം ചെയ്തു. ആൺ കുട്ടികളുടെ വിഭാഗത്തിൽ ബ്രസീൽ അർജൻറീനയെ 3-2നും, പെൺകുട്ടികളുടെ വിഭാഗത്തിൽ അർജൻറീന ബ്രസീലിനെ 3-1 നും പരാജയപ്പെടുത്തി . പ്രധാനാധ്യാപിക കെ.എസ്. സിമി, റിനീഷ് , അമീർ, നീരജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story