Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരൂപ്പടന്നയിൽ കാറ്റിൽ...

കരൂപ്പടന്നയിൽ കാറ്റിൽ വ്യാപകനാശം

text_fields
bookmark_border
കരൂപ്പടന്ന: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും കരൂപ്പടന്നയിൽ കനത്ത നാശം. കരൂപ്പടന്ന ആശുപത്രി ജങ്ഷന് പടിഞ്ഞാറ് അറക്കൽ മുഹമ്മദാലിയുടെ വീടിന് മുകളിൽ മരം വീണു. നൂറോളം വാഴകൾ ഒടിഞ്ഞു. ചന്തക്ക് സമീപം മണ്ണാറ വീട്ടിൽ അബ്്ദുസ്സലാമി​െൻറയും സഹോദരൻ മൊയ്തുവി​െൻറയും വീട്ടുവളപ്പിൽ തെങ്ങുകൾ ഉൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി. മൊയ്തുവി​െൻറ വീടിന് മുകളിലും മരം വീണു.
Show Full Article
TAGS:LOCAL NEWS 
Next Story