Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമീൻ പിടിക്കുന്നതിനിടെ...

മീൻ പിടിക്കുന്നതിനിടെ വെള്ളക്കെട്ടിൽ കാണാതായി

text_fields
bookmark_border
ഒല്ലൂർ : മീൻ പിടിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് പുഴമ്പള്ളം പാറയ്ക്കൽ വീട്ടിൽ ദാസനെ(49) കാണാതായി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പുഴമ്പള്ളം പാടത്തെ വെള്ളക്കെട്ടിൽ മീൻപിടിക്കാനിറങ്ങിയതായിരുന്നു. പായലുള്ള ഭാഗത്ത് ചൂണ്ട കുടുങ്ങിയതിനെ തുടർന്ന് വെള്ളത്തിലിറങ്ങുകയായിരുന്നു. തൃശൂരിൽ നിന്ന് സ്്റ്റേഷൻ മാസ്്റ്റർ ലാസറി​െൻറ നേതൃത്വത്തിൽ അഗ്നിശമസേന മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ വീണ്ടും തിരച്ചിൽ നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story